2024-08-19 03:16
ഒരുപാടു വർഷങ്ങൾക്കു ശേഷം ഇന്ന് ഞാൻ രാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്ക് വച്ച് പ്രാർത്ഥിച്ചു, ഹരിനാമകീർത്തനം ചൊല്ലി, കത്തുന്ന വിളക്ക് നോക്കി കുറേ സമയം ഇരുന്നു, എന്തെ ഈ കഴിഞ്ഞ വർഷങ്ങൾ ഞാൻ വിളക്ക് കത്തിച്ചില്ല എന്ന് ആലോചിച്ചു അറിയില്ല,
മനസിന് സന്തോഷം സമാധാനം ഒക്കെ തോന്നി, ഹരിനാമകീർത്തനം തന്ന പ്രീയപ്പെട്ട കൂട്ടുകാരന് നന്ദി🙏🏻