2024-08-20 05:59
ഇപ്പോഴത്തെ പെൺകുട്ടികൾ എന്താ വിവാഹം വേണ്ടന്ന് പറയുന്നേ.. ഒരു പക്ഷേ..
വിവാഹം എന്ന മനോഹരമായ പേരും ഇട്ടു... ജോലി ഉള്ള പെണ്ണിനെ .. കൈ നിറയെ പെണ്ണിന്റെ അപ്പൻ ഉണ്ടാക്കിയ കാശ് ഉം വാങ്ങി സ്വന്തം വീട്ടിൽ കൊണ്ടു വന്ന് അടുക്കളയിൽ ഇട്ടു പണിയും ചെയ്യിപ്പിച്ചു, എല്ലാവരുടെയും വായിൽ നിന്ന് വരുന്ന ഭരണവും കിട്ടി ജീവിക്കുന്നെ എന്തിനാ എന്നോർത്തു ആവും 😂😂