ജീവിതത്തിൽ ഇത്വരേ ഉണ്ടായിയുള്ളത്തിൽ ഏറ്റവും മോശം കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന എനിക്ക് വെറുതെ ത്രെഡ്ൽ ഒന്ന് എത്തി നോക്കാൻ തോന്നി. എന്തോ ഇവിടെ മനസിലുള്ളത് മുഴുവൻ ഓപ്പൺ ആയിട്ട് പറയാനുള്ള സ്പേസ് ഉണ്ട്. അങ്ങനെ പറയുന്നതുകൊണ്ട് പൊതുവേ ജീവിതത്തിലും എവിടെയും. Frnds ഒന്നും കാര്യമായി ഇല്ല. എന്നൽ ഇപ്പൊ ഇവിടെ നിന്നും കിട്ടി ഒരു മരതക മാണിക്യം🥰. ഈ മാണിക്യത്തിൻ്റെ വെളിച്ചം ഇപ്പൊൾ എനിക്കും കിട്ടിത്തുടങ്ങുന്നുണ്ട് എന്ന് തോന്നുന്നു☀️🌞💫