നിങ്ങൾക് ബ്ലാക്ക് മാജിക് നെ കുറിച്ച് എന്താണ് അഭിപ്രായങ്ങൾ?
പല ആളുകളിൽ നിന്നും മനസിലാക്കിയത് ഒരുപാട് ആളുകൾ ഇത് മൂലം വലഞ്ഞു പോയിട്ടുണ്ട് എന്നാണ്
എന്നാൽ പല ആളുകളും ഇതിൽ വിശ്വസിക്കുന്നില്ല
ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളുകൾ ചെകുത്താൻ ഉണ്ടെന്നും വിശ്വസിക്കുന്നു
ചില ആളുകൾ പോസിറ്റീവ് നെഗറ്റീവ് എനെർജി യിൽ വിശ്വസിക്കുന്നു
അത് പോലെ പല പ്രശസ്തരായ സെലിബ്രിറ്റി കളും ആത്മാവ് സാത്താൻ സമർപ്പിക്കുന്നു എന്നൊക്കെ കേൾക്കുന്നു
ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം?