2024-07-30 12:33
"ശാസ്ത്രബോധത്തെക്കാൾ രാഷ്ട്രീയ ബോധമുള്ള"...."ശാസ്ത്രജ്ഞരുടെ വാക്കുകളെക്കാൾ രാഷ്ട്രീയ നേതാക്കളുടെ വാക്കുകൾ പ്രാധാന്യം നൽകുന്ന"....... ഒരു സമൂഹം...." അവർ അനുഭവിക്കേണ്ടത് തന്നെയാണ് ഇന്ന് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്"...... ഇനി അനുഭവിക്കാൻ ഇരിക്കുന്നതും..... 😢ജീവന്റെ വില മറ്റെന്തിനെക്കാളും വലുതാണ് "ആദരാഞ്ജലികൾ 🌹🌹