ഞാൻ അത്ര നല്ലവൻ ഒന്നും അല്ല. ആറാംപിറപ്പ് അത്യാവശ്യം ഉണ്ട് എന്നിൽ. പക്ഷെ. കൂടെ ഉള്ളവരെ ഒന്നും ഒന്നിന്റെ പേരിലും ഒറ്റ പെടുത്താറില്ല. പലരും എന്നെ ഒറ്റ പെടുത്തിയപോളും ഒറ്റക് തന്നെയാ ഇത് വരെ ഓടി എത്തിയത്. ഇനിയും ഓടാൻ ഉണ്ട് ബഹുദൂരം. ഓടണം പിന്നെ പ്രണയം. Deep ഫ്രണ്ട്ഷിപ് ബെസ്റ്റി ഒട്ടും താല്പര്യം ഇല്ല. ജീവിത ബന്ധങ്ങളിൽ കൂടെ കുറെ അനുഭവങ്ങൾ പഠിപ്പിച്ചു.പഠിച്ച പാഠങ്ങൾ ഉൾ കൊണ്ട് ഞാൻ എനിക്ക് നൽകാതെ പോയ സ്നേഹം എനിക്ക് ഞാൻ തന്നെ നൽകി കൊണ്ട് മുന്നോട്ട് മുന്നോട്ട്. ചതിച്ചവർക്കല്ലാം നടുവിരൽ കൊണ്ടൊരു ബിഗ് സല്യൂട്