നസ്ന (Nasna) ഞങ്ങൾ ഒരുമിച്ചാണ് BSc nursing പഠിചത് banglore ൽ 2016 ൽ. എന്റെ roommate ഉം കൂടിയായിരുന്ന അവളുടെ നാട് വയനാട്ടിലെ സുൽതാൻബതേരിയാണ് .കുറെ കാലമായിട് അധികഠ contact ഒന്നും ഇല്ലാത്തത് കൊണ്ട് ഇപ്പോഴത്തെ അവസ്ഥ അറിയില്ല. എന്നാലുഠ ഇപ്പോൾ അവിടെ നടക്കുന്ന മഴയും ഉരുൾപൊട്ടലിൽ നിന്നുമൊക്കെ അവളും കുടുംബം വും safe ആണെന്ന് വിശ്വസിക്കുന്നു