2024-08-06 05:31
Njan 10 ൽ പടിക്കുമ്പോ ആണ് ഞാൻ ഓജോ ബോർഡ് ൻ്റെ പരിപാടി സ്റ്റാർട്ട് ചെയ്യുന്നത്, രാത്രി ഉറങ്ങാതെ ഇരുന്നു സ്പിരിറ്റ് നേ വിളിച്ചു ഒരു സ്പിരിറ്റും വന്നില്ല ഒന്നും വന്നില്ല, അങ്ങനെ ഇരുന്നപോ ആണ് കണ്ണ് കൊണ്ട് സാധനങ്ങൾ കൺട്രോൾ ചെയ്യാൻ പറ്റും എന്ന് അറിഞ്ഞത് അപ്പോ അതായി കുറേ നോക്കി അതും നടന്നില്ല, ഫുൾ തോൽവി ആയിരുന്നു