2024-08-06 16:26
ഡിഗ്രീക്ക് പഠിക്കുന്ന കാലത്ത് കോളേജിലെ ഒരു പെൺകുട്ടിയോട് ഭയങ്കര ക്രഷ് ഉണ്ടായിരുന്നു. ഒരു ദിവസം ഞാൻ ബസിൽ പോകുമ്പോൾ ഈ കുട്ടി അവളുടെ അമ്മയോടൊപ്പം മീൻമാർക്കറ്റിൽ നിന്ന് ഒണക്ക മീൻ വാങ്ങുന്നത് കണ്ടു. അന്ന് തൊട്ട് ആ കുട്ടിയോടുള്ള ക്രഷ് 100% ത്തിൽ നിന്ന് 10% ആയി കുറഞ്ഞു 🙂. ഉണക്ക മാന്തൾ എനിക്ക് ഇഷ്ടപ്പെട്ട മീൻ ആണെങ്കിലും, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് എനിക്കറിയില്ല.
നിങ്ങളുടെ ക്രഷ് ഇടിയാൻ ഉണ്ടായ സംഭവങ്ങൾ തൂക്ക് ഗയ്‌സ്.