ഇൻസ്റ്റഗ്രാം എന്തൊരു വെറുപ്പിക്കൽ ആണ് ഹെ ? . ഇന്ന് രാവിലെ ആദ്യത്തെ പോസ്റ്റ് ലൈക്ക് അടിച്ചപ്പോഴോ അത് റിമോവ് ആക്കി വാണിംഗ് restricted ആണ് പോലും . എന്തിനാണ് എന്ന് പോലും അറിയില്ല. ഇന്നലെ വരെ യാതൊരു പ്രശ്നവും ഇല്ലായിരുന്നു . ഓവർ ആയി യാതൊരു ആക്ടിവിറ്റിയും ഇല്ല . ഈ നശിച്ച ആപ്പിന് പകരം വേറെ ആപ്പ് വന്നിരുന്നേൽ ഒഴിവാക്കാമായിരുന്നു.