2024-08-22 22:56
Narcistic പേഴ്സൺ ന്റെ ഇരകൾ എപ്പോഴും empath വിഭാഗത്തിൽ പെട്ട ആളുകൾ ആയിരിക്കും
empath എന്ന് വെച്ചാൽ സ്വാഭാവികമായി മറ്റുള്ളവരെ കെയർ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകൾ ആയിരിക്കും, ഇത്തരക്കാരെ മുന്നിൽ narcistic പേഴ്സൺ അവരെ സ്വയം അവരിപ്പിക്കുന്നത് തനിക് കെയർ ഉം അറ്റെൻഷൻ ഉം ആവശ്യം ഉണ്ട് എന്ന രീതിയിൽ ആയിരിക്കും.
narcist ന്റെ ആകർഷകമായ പെരുമാറ്റം empath നെ അവരിലേക് അടുപ്പിക്കും
empath എപ്പോഴും ആഴത്തിൽ ഉള്ള അർത്ഥവത്തായ ബന്ധങ്ങൾ ആഗ്രഹിക്കുന്നവരാണ്, അവരുടെ മുന്നിലേക്ക്. വളരെ അധികം passionate ആയ പങ്കാളി യെ പോലെ കടന്ന് ചെല്ലുന്നു
narcist നു നിരന്തരമായ പ്രശംസ യും ശ്രദ്ധ യും ആവശ്യം ആണ്, അത് empath നന്നായി കൊടുക്കുകയും ചെയ്യും
ബാക്കി കമന്റ് ലു നോക്കു 👍