2024-08-12 14:06
സിനി സ്കറിയ തിരക്കഥ സംവിധാനം നിർവഹിച്ച് AlpyTalkies നിർമ്മിക്കുന്ന മൂവിയുടെ പൂജ, ചിങ്ങം 2 /August 18 ആലപ്പുഴയിൽ വച്ചു നടക്കുന്നു. പ്രമോദ് വെളിയനാട്, കൊളപ്പുള്ളി ലീല ചേച്ചി എന്നിവർ എന്നോടൊപ്പം പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം 🙏