2024-08-13 02:57
എന്റെ സുഹൃത്തിന്റെ ത്രെഡിലെ പോസ്റ്റ്‌ കണ്ടു പെണ്ണ് കാണൽ കഥകൾ 😀.. എനിക്കാണെങ്കിൽ ഒരു കഥയെ ഒള്ളു.. കഷ്ടം 😔ഒരാൾക്കെ ചായ കൊടുത്തൊള്ളൂ. ആർട്ടിഫിഷ്യലായി രണ്ട് ചോദ്യവും 😀എന്താ പേര്? എവിടെ പഠിക്കുന്നു? പിന്നീടാങ്ങോട്ട് ഇന്ന് രാവിലെ വരെ അങ്ങേർക്ക് ചായ കൊടുത്തു കൊണ്ടിരിക്കുന്നു ഞാൻ... ശുഭം 😊
回覆
轉發

回覆

轉發

24小時粉絲增長

無資料

互動率

(讚 + 回覆 + 轉發) / 粉絲數
NaN%

© 2025 Threadser.net. 版權所有。

Threadser.net 與 Meta Platforms, Inc. 無關,未經其認可、贊助或特別批准。

Threadser.net 也不與 Meta 的"Threads" 產品存在任何關聯。