2024-08-23 16:41
ഒരിക്കൽ ഞാൻ നെഞ്ചിലേറ്റിയ, എന്റെ സങ്കടങ്ങളും, സന്തോഷവും, പരിഭവങ്ങളും, എല്ലാം പങ്കിട്ട എന്റെ കൂടെ എപ്പോഴും കൂട്ടിനുണ്ടായിരുന്ന ഒരു കുഞ്ഞു ബുക്ക്📖 ഒരുപാട് നാൾക്കു ശേഷം ഇന്ന് കണ്ടുകിട്ടി 🎁❤️❤️❤️❤️❤️❤️❤️❤️❤️
കയ്യിൽ കിട്ടിയപ്പോ ഓരോ പേജും ചുമ്മാ മറച്ചു നോക്കിയപ്പോ കിട്ടിയ ഒരു കുഞ്ഞു drawing അഥവാ CRINGE😅
നമ്മുക്ക് എല്ലാവർക്കും ഉണ്ടാവില്ലേ ഇതുപോലെ പ്രിയപ്പെട്ട ഒന്ന്,......
അത് എന്തും ആവാം...
ഉണ്ടെങ്കിൽ ഞാനും കൂടെ അറയട്ടെ എന്താണത് 😊💞