2024-08-25 22:17
ശ്ശോ... പഠിക്കാൻ വിട്ടപ്പോ പഠിക്കാതിരുന്നാരുന്നേൽ ജോലിക്ക് പോവണ്ടായിരുന്നു... ഇതിപ്പോ വെളുപ്പിനെ എഴുന്നേറ്റു പണീം ചെയ്യണം, ജോലിക്കും പോണം... എന്തൊരു കഷ്ടവാല്ല്യോ പിള്ളേരെ...
.
.
.
.
..
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
തമാശയാണേ...
നമ്മടെ അന്നമാണ് ഈ ജോലി 😄😄