2024-08-26 19:20
ഒരു പങ്കാളി കമ്മിറ്റിമെന്റ് തരണോ എന്ന് ആലോചിക്കും. തീരുമാനം പിൻവലിക്കും, അല്ലെങ്കിൽ രണ്ട് പേരും റിലേഷൻഷിപിലാണോ അല്ലയോ എന്ന് ഇടയ്ക്കിടെ മാറി ചിന്തിക്കേണ്ടി വരുന്നു.
വേറെ ഒരു സാഹചര്യത്തിൽ ഒരു പങ്കാളി എന്റെ ഭാവി ജീവിതം ഇവരെ കൂടെയാണെന്ന് ഉറപ്പിച്ചു, അടുത്ത ആൾക്ക് ഒരു ഉറപ്പ് വന്നിട്ടും ഇല്ല.
വേദനജനകമായ ഒരു വേർപെടൽ ഇവിടെ ഒരാൾക്കു വരാൻ സാധ്യത ഉണ്ട്.