2024-08-27 12:35
ഇവിടെ ഒരു യഥാർത്ഥ സംഭവമാണ്
കുറിക്കുന്നത്...
ഒരു friend nte brother ഒരു പെണ്ണ് കാണാൻ
പോവുകയും പെൺകുട്ടി യെ ഇഷ്ടം ആവുകയും ചെയ്തു
ചെക്കന് 3 സഹോദരിമാരാണ് middle age കഴിഞ്ഞ മാതാപിതാക്കളും..ഇവൻ...ഏക
ആൺ തരി...
അങ്ങിനെ വിവാഹം ഉറപ്പിക്കുന്ന തിനുള്ള
ചർച്ചകളിലേക്ക് എത്തിയപ്പോൾ പെൺകുട്ടി
...... പെങ്ങൻമാർ ഉള്ളതിനാൽ അവൾക്ക് ഈ ബന്ധത്തിൽ താൽപര്യം ഇല്ല എന്ന്..
മറ്റൊരു കാരണമായി അവൾ പറഞ്ഞത് ഉമ്മ യും ഉപ്പയും ചെറുപ്പക്കാർ അല്ല.. എന്നും
(പെങ്ങൻമാർ വിവാഹം കഴിച്ച് ഭർത്താവിന്റെ വീട്ടൽ ആണ്)
നിങ്ങൾക്ക് എന്ത് തോന്നുന്നു??