2024-08-28 14:32
അവൾ അങ്ങനെ മരിക്കാൻ തീരുമാനിച്ചു... മരിക്കുന്നതിന് മുൻപ് അവനെ ഒരിക്കൽ കൂടി കാണണമെന്ന് തോന്നി അവൾ ഫോൺ എടുത്തു നോക്കി.. അതിൽ അവന്റെ ചിരിക്കുന്ന മുഖം...ഇനിയൊരിക്കലും കാണില്ല എന്ന് പറയാതെ പറഞ്ഞു... കണ്ണിൽ നിന്നൊഴുകിയ കണ്ണുനീർ തുടച്ചു പതിയെ അവൾ ഫോൺ മേശയിൽ വെച്ച് കസേര എടുത്തു അതിൽ ചവിട്ടി കേറി നിന്നു... ഷാളിന്റെ ഒരറ്റം ഫാനിൽ കെട്ടി... മറ്റേ അറ്റം അവളുടെ കഴുത്തിലും...