2024-08-29 04:42
ഇതാണ് ഞാൻ തലപുകച്ച കണ്ടെത്തൽ, duration നോട് പോകാൻ പറയ്, ക്ഷമ വേണംന്നെ ഉള്ളു. അത്യാവശ്യം bathroom singers നോക്കെ confidence കൂടാൻ ഇത് ധാരാളം 👀 ഇത് ഞാൻ തന്നെ പാടി പരീക്ഷിച്ചതാണ് iam happy🌸🌸🌸നമ്മടെ voice ഉം കേൾക്കാം, stop എവിടെ ആകണം എന്നത് നമ്മുക്ക് decide ചെയാം and clorful background ആകാം 🤷🏻♀️🙌🏻💞 dedicated to all music lovers of thread fam 🎶🎶✨ ഉറങ്ങാതെ ഇരുന്നു എങ്ങനാന്ന് ചോദിച്ച @soofysm catch it🤭