2024-08-29 18:25
ഒരു വർഷത്തിൽ മൂന്നുതവണ എന്നെ കാണാൻ വേണ്ടി മാത്രം മാലിയിൽ നിന്നും വിമാനം കയറിയത്. അന്ന് കത്തിലൂടെ ഞാൻ ചോദിച്ചു ഒരു കാര്യങ്ങളും ശ്രദ്ധയോടെ എനിക്കുവേണ്ടി കരുതിയത്.... പ്രാർത്ഥന വേളയിൽ കണ്ണീർക്കണങ്ങളാൽ കണ്ണു നനച്ചത്.. പബ്ലിക് പരീക്ഷ സമയത്ത് ലീവ് എടുത്ത് ഞങ്ങൾക്കൊപ്പം ആയിരുന്നത്.. അവനെങ്ങാനും വഴക്കിടുമ്പോൾ മധ്യസ്ഥം നിന്നത്.. പ്രശ്നങ്ങൾ വന്ന് തളർന്നു പോയപ്പോഴൊക്കെ സമചിത്തതയുടെ അതിനു നേരിടാൻ പഠിപ്പിച്ചത്.. പറയാൻ പോയാൽ ഒരുപാടുണ്ട്... ഇതൊന്നും ഞാൻ അമ്മയോട് ഇതുവരെയും പറഞ്ഞിട്ടില്ല..
ഇപ്പോൾ പറയാൻ തോന്നി