Threadser.net
數據
關鍵字
功能建議
Following
Threads
Login
串文
串文鏈結
2024-08-30 04:42
തോൽക്കാൻ മനസ്സില്ലാത്തത് കൊണ്ടാണ് ഞാൻ ആരോടും ഒന്നും ചോദിക്കാതെ ഇരുന്നത്. പക്ഷേ ഇപ്പൊ തോറ്റു പോയി sorry ഫ്രണ്ട്സ്. ഞാൻ മുഖാന്തിരം ആരെങ്കിലും വേദനിച്ചെങ്കിൽ സോറി. ഇതിൽ ഒരു ഫോട്ടോ ഇടുന്നു ഞാൻ പറഞ്ഞത് ഒന്നും കള്ളമല്ല എന്ന് പറയാൻ. ബൈ
讚
239
回覆
112
轉發
7
作者
Veena Saj
saj.veena
粉絲
串文
97+
讚
回覆
轉發
24小時粉絲增長
無資料
互動率
(讚 + 回覆 + 轉發) / 粉絲數
Infinity%
回覆 (BETA)
最先回覆的內容
發文後
用戶
內容
9 分鐘內
Ansar KH
ansarkh89
വിശ്വസിക്കാൻ പറ്റാത്തവരോട് പോയിപണിനോക്കാൻ പറയു താനെന്തിന് By പറയണം
2 小時內
Nc Giri
ncgiri7
Get well soon 🙏🙏🙏👍
5 小時內
Naseer Veeyam
naseerveeyam
ഇതിലും കൂടുതൽ അനുഭവിക്കുന്ന ഒരുപാട് ആളുകളുണ്ട് അവരെക്കുറിച്ച് ഓർത്താൽ മതി
6 小時內
Shafeek Azeez
kottayamkaaran__05
ഇപ്പോൾ എവിടാണ്
10 小時內
santhi
sant.hi3473
🥹
11 小時內
Vinod Pattom
vinodkumarpattom
സാഹോദരി,നിങ്ങളുടെ ചുറ്റിലും കണ്ണോട്ടിക്കുക 🙏 താങ്കളെക്കാൾ ചെറിയ,കുട്ടികൾ, ഇതിലും വലിയ അനുഭവം ഉള്ളവർ അവർ ആത്മവിശ്വാസത്തോടെ എതിരിടുന്നതു കാണുക,ഏതും നേരിടാനുന്നുള്ള മനഃധൈര്യത്തെ കൂട്ടുപിടിക്കുക,,പതുക്കെ അല്ല വേഗത്തിൽ സുഖം പ്രാപിക്കാൻ 🙏🙏🙏🙏
11 小時內
Manoj K Sivadas
manu5467077479
നെഗറ്റീവ് ആയി ചിന്തിക്കാതെ ഇരിക്കുവാ ok tcr byi
12 小時內
Suresh Kulathil
k_u_l_a_t_h_i_l__kg
ഹായ് വീണ എന്റെ വൈഫും RCC യിലെ ട്രീറ്റ്മെന്റ് ആയിരുന്നു ഒരു വർഷമാണ് treat ചെയ്തത് 25 റേഡിയേഷൻ ട്രീറ്റ്മെന്റ് ചെയ്തു ഒടുവിൽ കീമോ മരുന്ന് പിന്നീട് അവസാനം ജൂൺ 5 നു എന്നോട് യാത്ര പറഞ്ഞു വീണ പേടിക്കാതെ എല്ലാം ശെരിയാകും ദൈവത്തോട് പ്രാർത്ഥിക്കുക എല്ലാം ശെരിയാകും
21 小時內
Siva Alakkattu
alakkattu
G pay number tharu
一天內
Pradeep Sreevalsan
pradeepsreevalsan
We shall overcome, these are testing times. Our prayers.