2024-08-30 07:17
ചില മനുഷ്യർ അവരുടെ ജീവിതാനുഭവങ്ങൾ കൊണ്ട് പ്രേതിക്ഷകൾ നഷ്ടപ്പെട്ടു പോകുകയും എത്ര കഴിവുള്ളവർ ആണെകിലും ഒരടി പോലും മുന്നോട്ട് പോകാനാവാതെയും നിൽക്കാറുണ്ട്... "ഇവനെന്താ ഇങ്ങനെ, ഇങ്ങനെ അല്ലായിരുന്നല്ലോ, പുറതോട്ട് കാണാറില്ലല്ലോ?
ഇവയായിരിക്കും സമൂഹത്തിൽ നിന്നും അവർ നേരിടുന്ന ചോദ്യങ്ങൾ...
🌼അനൂപ് ചേകവർ🌼