ഒരു ചക്ക കഥ..💚❤️💚
ഓണം വന്നതറിയാത്ത പ്ലാവ്..
വരിക്കയായും കൂഴയായും ഇനം മാറാൻ മടിയില്ലാത്ത ഇനം..
ചക്ക ആർക്കും വേണ്ട..
ചക്ക വറ്റലായാലും
ചക്ക വിറ്റ് കാശായാലും
ഒരോഹരി ഞങ്ങൾക്ക് വേണം..പൊന്നോണം അടിച്ചുമാറ്റൽ കമ്മറ്റി..😋
ഓണമല്ലേ പൊന്നോണമല്ലേ..
ഓഹരി കുറച്ചാൽ കുറ്റമല്ലേ..?😜