2024-08-31 15:30
നിങ്ങള്ടെ വീട്ടിൽ സാദാരണ ഓണത്തിന് എന്തൊക്കെ വിഭവങ്ങൾ ആണ്?
ഞങ്ങൾക്ക്,.. പയർപ്പരിപ്പ് കറി, നെയ്യ്, പപ്പടം, ഉപ്പേരി, ശർക്കര പുരട്ടി, വലിയ നാരങ്ങ വെളുത്ത അച്ചാർ, ചുവന്നു നാരങ്ങ കറി, പച്ചടി, ഇഞ്ചിപുളി, മാങ്ങാ അച്ചാർ, അവിയൽ, സാമ്പാർ, തോരൻ, മെഴുക്കുപുരട്ടി, പുളിശ്ശേരി, പഴം, തൈര്, പായസം ഇത്രേം ആണ്