പണ്ട് ഒരു രാജ്യത്ത് ഒരു രാജകുമാരി ഗർഭിണി ആയി. ഇതിന് കാരണക്കാരായവരൊക്കെ കുരങ്ങൻ ആകട്ടെ എന്ന് മഹാമുനി ശപിച്ചു. കൊട്ടാരനിവാസികളിൽ പല പ്രമുഖരും വാനരൻമാർ ആയത് കണ്ട് പുറത്തുള്ള വേടൻമാർ ചിരിച്ചു. ചിലർ ജാഥ നടത്തി. ചലർ ചുവരിൽ എഴുതി…
ശാപം കിട്ടിയാൽ നമ്മളിൽ പലരും കുരങ്ങൻമ്മാരാകും…
ചിലർ കുരങ്ങികളും…
malayalamcinema