2024-09-03 09:12
നമ്മെ ചേർത്ത് നിർത്താൻ ആഗ്രഹം ഉള്ളവർ......
ഒഴിവാക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായാലും ചേർത്ത് നിർത്താൻ ഒരു കാരണം എങ്കിലും കണ്ടെത്തും അവർ.......
നമ്മെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരും അത് പോലെ തന്നെ......
ചേർത്ത് നിർത്താൻ ഒരായിരം കാരണങ്ങൾ ഉണ്ടായാലും ഒഴിവാക്കാൻ ഒരു കാരണം എങ്കിലും കണ്ടെത്തും അവർ ......