എഴുതാൻ ഇരുന്നാൽ മനസ്സിന് കനം...
മനസ്സിൻ്റെ കനം മാറ്റാൻ രണ്ടെണ്ണം അടിച്ചാൽ തലക്ക് കനം...
അതും കൊണ്ട് വീട്ടിൽ പോയാൽ
ഭാര്യയ്ക്ക് കനം.....
രണ്ട് വരി എഴുതിയാൽ വായിക്കുന്നവർക്ക് കനം.....
കമൻ്റ്സിന് മറുപടി കനത്തിൽ കൊടുത്താൽ അവർക്കും കനം....
ഇതൊക്കെ താങ്ങാൻ കനമില്ലാത്ത ഹൃദയവുമായി ഞാനും.........
.
ഇത് വായിച്ചിട്ട് എനിക്കിട്ട് താങ്ങാൻ നിങ്ങളും...😁😁😁😁😤😤😤😤😤