2024-09-03 18:19
"കഷ്ടകാലം" ചിലപ്പോൾ വണ്ടി പിടിച്ചു വരും എന്ന് കേട്ടിട്ടില്ലേ 😔😔തൊടുന്നത് എല്ലാം "എട്ടു" നിലയിൽ പൊട്ടുന്ന അവസ്ഥ.. 😔😔അത് കാണുന്ന സ്വന്തക്കാരും, ബന്ധുക്കളും, കുറേ നാട്ടുകാരും... 🙄ഇത്ര കിട്ടിയാൽ പോരാ... 😏 എന്നുള്ള പറച്ചിലും 😏😏😏😏...."""""* ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇതും കടന്നു പോകുമെന്ന് ചിന്തിച്ചു ഇങ്ങനെ ഒരു ചിരിയും ചിരിച്ചാൽ*""":.... 😄😄😄😄പിന്നെ പറയണ്ടല്ലോ അല്ലേ 🤝🤝...... അങ്ങനെ ആയിരിക്കണം... 🤝🤝🤝