പ്രായം പടിഞ്ഞാറോട്ട് നടക്കുന്നു.
ഞാൻ കിഴക്കോട്ടും.....
സമയമാവുമ്പോൾ തെക്കോട്ടേക്ക് ആരേലും എടുത്ത് നടക്കും....
മനസ്സിലായോ....?
അതായത് ഉത്തമാ...പ്രായം കൂടിക്കൂടി പടിഞ്ഞാറ് അസ്തമനത്തിലേക്കടുക്കുന്നു🙄. പക്ഷെ എൻ്റെ മനസ്സ് പുതുപുലരിപോലെ ഉദിക്കാൻ കിഴക്കോട്ട് നടക്കുന്നു.💓 മനസ്സിന് പ്രായം ആയിട്ടില്ലാന്ന്🔥. ഇനി എങ്ങോട്ടേക്ക് നടന്നാലും മരണം വന്ന് വിളിച്ചാൽ നമ്മൾ സ്വയം നടക്കേണ്ട. ആരേലും തെക്കോട്ടേക്ക് എടുത്ത് നടന്നോളും...😌