ഒരു പെരുമ്പാമ്പ് മരത്തിൽ കുടുങ്ങി.അതിനെ ഫോറസ്റ്റ് സ്റ്റാഫും പാമ്പുപിടിത്തക്കാരും
ചേർന്ന് പിടികൂടി.
ഇന്ന് മാതൃഭൂമീ ന്യൂസ് ചാനലിലെ
മുഖ്യ ലൈവ് വാർത്ത.
വാർത്താ നിർമ്മിച്ചെടുക്കുന്ന കാലഘട്ടത്തിൽ പാമ്പ് തനിയേ കയറിപ്പോയി കുടുങ്ങിയതാണോ.
വാർത്താഗോദയിൽ എതിരാളിയേ മലർത്തിയടിക്കാനായി
വാർത്താ പണിയെടുക്കുന്ന ആളുകൾ പാമ്പിനെ കുടുക്കിയതോ.
പിമ്പുകളുടെ ലോകം ആണ് മലയാള ന്യൂസ് ചാനലുകൾ എന്നാരോ മലയാളത്തിലെ മറ്റൊരു ചാനലിലെ ലൈവ് അഭിമുഖത്തിൽ പറയുന്നുണ്ടായിരുന്നൂ.
ജീവിക്കാനുളള കരുത്ത് വാർത്താചാനലുകൾ ഒന്നും തരില്ല ഉറപ്പ്