2024-09-05 10:50
ചിലർ നമ്മുടെ ലൈഫിൽ നിന്ന് കടന്നു പോകുമ്പോൾ പലരും പറയാറുണ്ട്.
"അതൊക്കെ അടഞ്ഞ അധ്യായങ്ങളാണ്. അതിനേക്കാൾ മികച്ചത് നമ്മിലേക്ക് എത്തുക തന്നെ ചെയ്യും."
പക്ഷെ അത് ശരിക്കും സത്യമാണോ... അയാൾ പോയപ്പോൾ മനസ്സിലുണ്ടായ ശൂന്യത ഇല്ലാതാക്കാൻ മറ്റൊരാൾക്ക് കഴിയുമോ. ഒരിക്കലുമില്ല. കാരണം ഓരോരുത്തരും ഓരോ രീതിയിൽ വ്യത്യസ്തരല്ലേ...
" ചിലർ നമ്മുടെ ജീവിതത്തിൽ നിന്ന് പോയാൽ പോയത് തന്നെയാണ്. അയാൾക്ക് പകരമാകാൻ മറ്റാർക്കും കഴിയില്ല. അപ്പോൾ നമ്മുടെ മുന്നിൽ ഒരേ ഒരു വഴിയേയുള്ളു. Accept The റിയാലിറ്റി..."
quotesdaily