2024-09-06 06:33
ഒരു ജന്മദിനം കൂടി...
ആയുസും ആരോഗ്യവും നൽകിയ പടച്ച റബ്ബിനും , സ്നേഹവും വാത്സല്യവും നൽകി വളർത്തിയ ഉമ്മക്കും ഉപ്പക്കും , അഗ്രഹങ്ങളോടൊപ്പം പറന്നുയരാൻ എനിക് ഊർജം പകർന്നു നൽകി ചേർത്ത് പിടിച്ച നല്ലപാതിക്കും ,അവർ എൻ്റെ എന്ന് ഞാൻ ഒരൽപ്പം അഹങ്കാരത്തോടെ പറയുന്ന എൻ്റെ കൂടപിറപ്പുകൾക്കും , ഉമ്മ എന്ന മഹത്തായ പതവിക് അർഹയാക്കിയ പൊന്നു മോൾക്കും,സന്തോഷത്തിലും ദുഃഖ ത്തിലും എനിക്കൊപ്പം നിൽക്കുന്ന പ്രിയ സുഹൃത്തുക്കൾക്കും നന്ദി ❣️❣️❣️.