2024-09-07 12:55
ഇന്ന് മമ്മൂക്കയുടെ birthday ആണല്ലോ..🥰❤️
So..എനിക്കു ഒരേ നിർബന്ധമായിരുന്നു അറ്റ്ലീസ്റ്റ് അവരുടെ “vehicle number Fav 369” എന്റെ ഫോളോ listil വരണമെന്ന്..!😎
അതിന് വേണ്ടി സഹകരിച്ച എല്ലാ ചങ്കുകളോടും നന്ദി..!
അപ്പോ ബാൻഡ് മേളം start ചെയ്തോളൂ
റെഡി one two 3….👏👏👏
Happy Birthday മമ്മൂക്കാ 🥳❤️❤️🥰