2024-09-07 17:57
സ്വന്തം ആയി പണി വാങ്ങിച്ച ഒരാളെ കൂടി കണ്ടു എന്ന കമന്റ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്... ആഗ്രഹിച്ചു ഏറ്റവും നല്ല പണി വാങ്ങിയ ഒരാൾ ആണ് ഞാൻ എന്നാണ് 😂. അപ്പനും അമ്മയും ഉള്ള വീട്ടില് ഇളയ മോനെ കെട്ടണം. വിശാലമായ പറമ്പും മുറ്റവും എല്ലാം തന്നു.. അല്ല ആഗ്രഹിച്ച പോലെ കിട്ടി... ബാക്കി പറയുന്നില്ല... 😂😂😂