ഇന്നു മുടി ചീകിയപ്പോൾ എനിക്ക് ഒരു ചുവന്ന മുടിയിഴ കിട്ടി.... ചുവപ്പ് എന്ന് പറഞ്ഞാൽ മുടി കളർ ചെയ്താൽ കിട്ടുന്ന പോലത്തെ ചുവപ്പ്...
കുറച്ചു നാളുകൾ ആയി ഞാൻ എന്റെ മുടി കറുപ്പിൽ നിന്ന് ബ്രൗണിലേക്കും അവിടെ നിന്ന് ചുവപ്പിന്റെ ഒരു ഷയ്ഡിലേക്കും മാറുന്നത് ശ്രദ്ധിക്കുന്നു... വെയിലത്തു നിൽക്കുമ്പോൾ നല്ല ക്ലിയർ ആയി കാണാൻ കഴിയും... 🤔 ആർക്കെങ്കിലും കാരണം അറിയാമോ???
മുടി നരയ്ക്കുന്നത് കേട്ടിട്ടുണ്ട്... 😬 ചുവക്കുന്നത് ആദ്യായിട്ട് കേൾക്കുവാ..