ഞാനൊക്കെ വിഷമം വന്നാൽ ഒന്നെങ്കിൽ ഫുഡ് കഴിക്കും അല്ലെങ്കിൽ പോയിരുന്ന് എഴുതും. ആ ഒരു സൽപ്രവർത്തി മൂലം വിഷമത്തെ കടിച്ചമർത്തുകയോ എഴുതിത്തീർക്കുകയോ ചെയ്യും.മനസ്സ് മാറുന്നത് കൊണ്ട് കുറെയൊക്കെ വിഷമം മാറിക്കിട്ടും.
നിങ്ങളൊക്കെ വിഷമത്തെ എങ്ങനെയാണ് തോൽപ്പിക്കുന്നത്?