ജീവിതത്തിൽ ഒരു തവണ മാത്രം കണ്ടിട്ടുള്ള കുറെ സുഹൃത്തുക്കൾ ഉണ്ട് എനിക്ക്.. ഇടയ്ക്കു വിളിച്ചു വിശേഷങ്ങൾ അന്വേഷിക്കുന്നവർ.. മാസത്തിൽ ഒരിക്കലെങ്കിലും.. അങ്ങനെ കുറച്ചു നാൾ വിളിക്കാതെയും മിണ്ടാതെയും ഇരുന്നപ്പോൾ ഒരു ഫ്രണ്ട് എന്നേ കുറിച്ച് എന്തേലും ന്യൂസ് ഉണ്ടോന്നു അറിയാൻ. ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിന്നു പിന്നെ വിളിച്ചപ്പോൾ പറഞ്ഞു....🤣 അവൻ ഇപ്പൊ എന്തെടുക്കുവാണോ എന്തോ?? 😄