2024-09-10 05:22
നമ്മൾ ഏത് പുതിയ സ്ഥലത്ത് ചെന്നാലും നനമ്മുടെ സെയിം വൈബ് ഉള്ള കുറച്ചു ആൾജ്കളെ കിട്ടാറില്ലേ കൂട്ടുകൂടാൻ. അങ്ങനെ ഒരിടം ആനിതെന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. ആറുമായിട്ടിം കൂട്ടയില്ലേലും ചികരുടെ എഴുത്തുകൾ അല്ലേൽ ചില തമാശകൾ എല്ലാം നമ്മുടെ vibe😊 ആണെന്ന് തോന്നാറുണ്ട്