2024-09-10 16:43
മുഖം മിനുക്കാൻ(maintain)ചെയ്യാൻ എന്താണ് നിങ്ങളൊക്കെ സാധാരണ ചെയ്യാറ്.ആണുങ്ങൾ ഇതൊക്കെ ചെയ്യുവോ എന്നത് നിരോധിച്ചിരിക്കുന്നു. ഞാൻ ചെയ്യുന്നത് - 1. അലോവര+വിറ്റാമിൻE സെറം+ഒലീവ് ഓയിൽ+ഗ്ലിസറിൻ+റോസ് വാട്ടർ=മുഖം മിനുക്കാൻ 2. തക്കാളി കഷ്ണത്തിൽ പഞ്ചസാര ഇട്ട് സ്ക്രബ് ചെയ്യുന്നത് = ചുണ്ടിൻ്റെ നിറത്തിന് 3. റോസ് വാട്ടർ+ഗ്ലീസറിൻ= തിളക്കത്തിന് 4. മലായി അല്ലെങ്കിൽ തൈർ+തേൻ=ഹൈഡ്രേറ്റിങ് 5. ഉരളകിഴങ്ങ് കണ്ടിച്ചത്=കണ്ണിന് താഴത്തെ കറുപ്പ് ഇല്ലാതാക്കാൻ 6. ബദാം കരിച്ച് പൊടിച്ചത്+ഉള്ളിനീരും+ ആവണക്കെണ്ണയും=പുരികത്തിന്
回覆
轉發

回覆

轉發

24小時粉絲增長

無資料

互動率

(讚 + 回覆 + 轉發) / 粉絲數
NaN%

© 2025 Threadser.net. 版權所有。

Threadser.net 與 Meta Platforms, Inc. 無關,未經其認可、贊助或特別批准。

Threadser.net 也不與 Meta 的"Threads" 產品存在任何關聯。