2024-09-10 18:32
മിനുക്കും തോറും നിറം കൂടുന്നതും,അടുക്കും തോറും തിളക്കമേറുന്നതും സ്‌നേഹിക്കും തോറും മാറ്റു കൂടുന്നതുo ആയ പ്രതിഭാസം ആണ് ചങ്ങാത്തം.ബന്ധങ്ങള്‍ ഉലയാന്‍ ചെറിയ ഒരു കാരണം മാത്രം മതിയാവും.ബന്ധങ്ങള്‍ സ്ഥാപിക്കാനല്ല പ്രയാസം. നഷ്ടപ്പെടാതെ നിലനിർത്താൻ ആണ്.