നൂലിലെ പ്രിയ പാട്ടുക്കാരെ...👋
കുറേ നാളത്തെ പരിശ്രമത്തിനോടുവിൽ ഞാൻ ഒരു പാട്ട് തട്ടിക്കൂട്ടി എഴുതി തീർത്തിട്ടുണ്ട്🫣😇
ട്യൂൺ ചെയ്തു പാടാൻ അറിയുന്ന ആരേലും ഉണ്ടോ ഇവിടെ🧐🧐
ഉണ്ടെങ്കിൽ കമന്റിൽ വായോ🤝
അതൊന്ന് ആരേലും പാടി കേട്ടാൽ കൊള്ളാം എന്നുണ്ട്🤭☺️
NB: ആരെയും കിട്ടിയില്ലെങ്കിൽ ഞാൻ ഈ പാട്ട് വിനീത് ശ്രീനിവാസനു കൊടുക്കുവേ 🫣🤪😜