ഒരു നല്ല സുഹൃത്തിനെ ആവശ്യമുണ്ട്..
പാകത്തിന് വെറുപ്പിക്കാനും... സന്തോഷിപ്പിക്കാനും എല്ലാ.... പൊട്ടത്തരത്തിനും കൂട്ട് നിൽക്കാനും..... ഒരു പ്രശ്നം വന്നാൽ ആദ്യം വന്നു ദുഃഖത്തിൽ പങ്ക് ചേരാനും... ഒക്കെയായി ഒരു സുഹൃത്തിനെ ആവശ്യമുണ്ട്. NB:-തേപ്പ് കിട്ടി ഇരുന്നു കരഞ്ഞവർക്കു മുൻഗണന