2024-09-11 15:19
എന്നെക്കുറിച്ചുള്ള ഓർമ്മകളുടെ പച്ചയിൽ
മണൽ വളർന്ന്,,..
നാളെകളിലൊരിക്കൽ
എന്നെയും,
എന്റെ കവിതകളെയും
നീ മറന്നുപോയേക്കാം...
ഞാനുണ്ടായിരുന്നതിന്റെ അവസാനത്തെ അടയാളവും
മാഞ്ഞുപോകുന്നതിൻ മുൻപ്,
എനിക്ക് നിന്നോട് പറയണം
തൂവാനമായ് കവിളിൽ തൊട്ട് മടങ്ങുന്ന തുലാമഴ പോലെ
എന്നിലെന്നും നീ
ആയിരുന്നു❣️❣️❣️.
Good night