2024-09-11 16:17
ഇന്ന് ഇൻസ്റ്റയിൽ സ്റ്റോറി നോക്കിയപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. ഒരാളുടെ സ്റ്റോറിയുടെ ചുറ്റും മാത്രം സാധാരണ കാണുന്നത് പോലെ അല്ലാതെ പച്ച നിറത്തിൽ റിംഗ് വന്നിരിക്കുന്നു. എന്താ സംഭവം എന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. പിന്നീട് ആ സ്റ്റോറി നോക്കിയപ്പോൾ സംഭവം മനസ്സിലായി. ഒരാൾ എന്നെ close friend ലിസ്റ്റിൽ ഉൾപെടുത്തിയത് കൊണ്ടാണ് അവരുടെ സ്റ്റോറി മാത്രം അങ്ങനെ കാണാൻ പറ്റിയത്.
@ramlaaa_shahul തന്റെ close friends ലിസ്റ്റിൽ ഞാനും ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം☺️
With Lots Of Love ❤️❤️❤️
NOUFAL