എന്തൊരു കഷ്ട്ടമാണ് 😥
അന്നാ ദുരന്ത നിമിഷങ്ങളിൽ ഒരുപാടു മനസ്സിന് സന്തോഷം തോന്നിയ ഒരു വീഡിയോ ആയിരുന്നു കുടുംബം മൊത്തം നഷ്ട്ടപെട്ട ഈ കുട്ടിയെ ചേർത്തു പിടിച്ചു മരണം വരെ ഇവൾക്ക് ഞാൻ ഉണ്ടെന്നു പറയുന്ന ഈ യുവാവ്... പക്ഷെ ഇത്ര പെട്ടന്ന്... ആ കുട്ടി എങ്ങിനെ സഹിക്കും നമുക്ക് ഓർക്കാൻ കൂടി പറ്റുന്നില്ല...
.
.
രംഗബോധമില്ലാത്ത കോമാളി തന്നെ മരണമേ നീ... 😰😰😰