2024-09-12 02:59
ഹലോ ഫ്രണ്ട്സ്,
എന്നോട് Friendship ആണെങ്കിൽ ഞാൻ ഒകയേ ആണ്, അല്ലാതെ ഫ്രണ്ട്ഷിപ്പിന്റെ പേരിൽ എന്നോട് ക്യാഷ് കടം ചോദിച്ചു വരുന്നവർക്ക് എനിക്ക് ഒന്നേ പറയാനുള്ളു അത് ചോദിച്ചു എന്റെ അടുത്ത് വരണം എന്ന് ഇല്ല ഇത് എല്ലാവർക്കും ഉള്ള ഒരു ഓർമ്മപ്പെടുത്തലുകൾ ആണ്
kadam