2023-07-14 07:15
കണ്ണൂർ ജില്ലയിലെ ഡി വൈ എഫ് ഐ പട്ടാന്നൂർ മേഖല കമ്മിറ്റി ജനകീയ സമാഹരണത്തിലൂടെ വാങ്ങിയ ആംബുലൻസ് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എംപി നാടിന് സമർപ്പിച്ചു. ജില്ലാ സെക്രട്ടറി സരിൻ ശശി, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സിറാജ് എന്നിവർ പങ്കെടുത്തു.