2024-10-11 08:32
രാവിലെ തുടങ്ങിയ മഴയാണ്...ഇന്നലെ എന്തൊക്കെ പ്ലാൻ ചെയ്തു വച്ചിരുന്നോ ഒന്നും നടന്നില്ല.. നട്ടുച്ചയ്ക്ക് വൈകുന്നേരം 6 മണിയുടെ feel... എങ്കിലും മഴയെനിക്ക് ഇഷ്ടമാണ്.. എത്ര എത്ര പഴയ ഓർമകളിലേക്കാണ് അതു കൂട്ടികൊണ്ട് പോകുന്നത്. എന്തോരം മഴ നനഞ്ഞാണ് ഇന്നിവിടെ എത്തി നില്കുന്നത്... ☺️☺️