2024-10-09 04:58
കാലം കാണാതെ പോയ ഓർമ്മകളുടെ ഒരായിരം അവശിഷ്ട്ടങ്ങൾ ഇന്നും പോയ വഴി നീളെ ചിതറി കിടന്നിരുന്നു....
അവയിൽ എല്ലാം ഏതോ അഗാധമായ വിരസത പടർന്നിരുന്നു....
വേനലിൽ കത്തി ജ്വലിക്കുന്ന വെയിലിന്റെ ചൂടിൽ അവയിൽ എല്ലാം മങ്ങൽ പടർന്നിരുന്നു....
അവസാനം കാലം തെറ്റി പെയ്ത മഴയിൽ അവയെല്ലാം മറ്റൊരിടം തേടി ഒഴുകി നീങ്ങിയിരുന്നു.....,....
writingcommunity