2024-10-09 11:10
Hi, hloo gud evng all..
ഞാൻ ആര്യപ്രിയ.. നൂലിലെ എന്റെ ആദ്യപോസ്റ്റ്. തിരുവനന്തപുരത്തുകാരിയാണ് വിവാഹിതയും അമ്മയുമാണ്. കുറേ നാളായി ഈ കുരുക്കിട്ട 'ക ' എന്താണെന്നു മനസിലാകാതെ ഇതിനുള്ളിൽ കിടന്നു വട്ടം കറങ്ങുന്നു.. ഇപ്പോ ഏകദേശം കാര്യങ്ങൾ പിടികിട്ടിയ സ്ഥിതിക്ക് ഒരു പോസ്റ്റ് അങ്ങ് കാച്ചാമെന്ന് വച്ചു... അപ്പോ കാണാട്ടോ ☺️